ജെസി അഗസ്റ്റിൻ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് -
- പേര് : ജെസി അഗസ്റ്റിൻ
- ഔദ്യോഗിക പദവി : ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
- പഞ്ചായത്തിന്റെ പേര് : ചെല്ലാനം ഗ്രാമപഞ്ചായത്ത്
2. കുടുംബ വിവരങ്ങൾ (Family Details):
- സ്ഥിരമേൽവിലാസം : ചക്കനാട്ട് വീട്, കാട്ടിപ്പറമ്പ്, കണ്ണമാലി.പി.ഒ, കൊച്ചി-682008
3. വിദ്യാഭ്യാസ യോഗ്യതയും തൊഴിലും (Education & Profession):
- വിദ്യാഭ്യാസ യോഗ്യത :SSLC
4. രാഷ്ട്രീയ / സാമൂഹിക പശ്ചാത്തലം (Political & Social Background):
- പ്രതിനിധീകരിക്കുന്ന വാർഡ് : വാർഡ് നമ്പർ: 3 വാർഡിന്റെ പേര്: സി.എം.എസ്
- രാഷ്ട്രീയ പാർട്ടി/മുന്നണി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്
- വഹിച്ച മുൻകാല പദവികൾ :
- വാർഡ് മെമ്പർ
5. ബന്ധപ്പെടേണ്ട വിവരങ്ങൾ (Contact Details):
- ഫോൺ നമ്പർ (ഔദ്യോഗികം) : 9496045778
- ഫോൺ നമ്പർ (വ്യക്തിഗതം) :
ഇമെയിൽ വിലാസം : secchellanam@gmail.com
വികസന സന്ദേശം
പ്രിയപ്പെട്ടവരെ,
14-ാം പഞ്ചവത്സര പദ്ധതിയുടെ 4-ാം വാർഷിക പദ്ധതി 2026-27 ൽ ആരംഭിക്കുകയാണ് നവകേരളത്തിന് ജനകീയ ആസൂത്രണം എന്ന ലക്ഷ്യത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണ്.
കൃഷി, പൊതുജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ദുരന്തനിവാരണം, ലൈഫ്, PMAY പോലുളള ഭവന പദ്ധതികള്‍ തുടങ്ങി ജനങ്ങളുടെ ജീവിത സുരക്ഷയുടെയും സാമ്പത്തിക വളർച്ചയുടെയും സാമൂഹ്യാ നീതിയുടെയും ഉത്തമ മാതൃകയായി മാറുന്നതിന് ഇവിടുത്തെ ജനങ്ങളെ പ്രാപ്തരാക്കുകയും ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് മുന്‍തൂക്കം നൽകി സംസ്ഥാന സർക്കാരിനോടൊപ്പം പ്രവർത്തിക്കുന്നതിന് ഗ്രാമപഞ്ചായത്തിനെ സജ്ജമാക്കുകയും ചെയ്യുന്നതോടൊപ്പം ആയവ നടപ്പിലാക്കുന്നതിനും ഭരണസമിതി ലക്ഷ്യമിടുന്നു.
മുന്‍കാലത്തെ പോരായ്മകളും പരാജയങ്ങളും പഠിച്ച്പരിഹരിച്ച് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറുവാന്‍ പഞ്ചായത്തിനോടൊപ്പം സഹകരിക്കുവാനും വിലയേറിയനിര്ദ്ദേശങ്ങള് നല്കി കൈകോർക്കുവാനും എല്ലാവരോടും വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.