ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
പദ്ധതി വിവരങ്ങൾ

ചെല്ലാനം ഗ്രാമ പഞ്ചായത്തിൽ 2026-27 സാമ്പത്തീക വർഷത്തിൽ കൃഷി, പൊതുജനാരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, ദുരന്തനിവാരണം, ലൈഫ്, PMAY  പോലുളള ഭവന പദ്ധതിക‍ള്‍ തുടങ്ങി ജനങ്ങളുടെ ജീവിത‍ സുരക്ഷയുടെയും സാമ്പത്തിക വളർച്ചയുടെയും സാമൂഹ്യാ നീതിയുടെയും ഉത്തമ മാതൃകയായി മാറുന്നതിന് ഇവിടുത്തെ ജനങ്ങളെ പ്രാപ്തരാക്കുകയും ദുരന്ത നിവാരണ പ്രതിരോധ പ്രവർത്തനങ്ങ‍ള്‍ക്ക് മു‍ന്‍തൂക്കം  നൽകി സംസ്ഥാന സർക്കാരിനോടൊപ്പം പ്രവർത്തിക്കുന്നതിന് ഗ്രാമപഞ്ചായത്തിനെ സജ്ജമാക്കുകയും ചെയ്യുന്നതോടൊപ്പം ആയവ നടപ്പിലാക്കുന്നതിനുംഭരണസമിതി ലക്ഷ്യമിടുന്നു.

  • 2026-27 Plan