ഭൂമിശാസ്ത്രം

തീരദേശ ഗ്രാമപഞ്ചായത്ത്

ചെല്ലാനം ഗ്രാമപഞ്ചായത്ത്

എറണാകുളം ജില്ലയിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത്, അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മനോഹരമായ തീരദേശ ഗ്രാമപഞ്ചായത്താണ് ചെല്ലാനം. കായലുകളാലും പൊക്കാളിപ്പാടങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിഭംഗിക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്. . തീരദേശ സംസ്കാരവും പാരമ്പര്യവും പ്രകൃതിസൗന്ദര്യവും ഒത്തുചേരുന്ന ഒരു പ്രദേശമാണ് ചെല്ലാനം.

തീരദേശ സവിശേഷത

എറണാകുളം ജില്ലയിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത്, അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മനോഹരമായ തീരദേശ ഗ്രാമപഞ്ചായത്താണ് ചെല്ലാനം. കായലുകളാലും പൊക്കാളിപ്പാടങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിഭംഗിക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്. . തീരദേശ സംസ്കാരവും പാരമ്പര്യവും പ്രകൃതിസൗന്ദര്യവും ഒത്തുചേരുന്ന ഒരു പ്രദേശമാണ് ചെല്ലാനം.

അതിരുകൾ

  • വടക്ക്: കൊച്ചി കോർപ്പറേഷൻ
  • കിഴക്ക്: കുമ്പളങ്ങി, കോടന്തുരുത്ത്, എഴുപുന്ന പഞ്ചായത്തുകൾ
  • തെക്ക്: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് പ്രദേശം
  • പടിഞ്ഞാറ്: അറബിക്കടൽ

വാർഡ് പുനർനിർണയം

ഏറ്റവും പുതിയ ഡീലിമിറ്റേഷൻ (വാർഡ് പുനർനിർണയം) പ്രകാരം ചെല്ലാനം ഗ്രാമപഞ്ചായത്ത് 22 വാർഡുകളായി വിഭജിച്ചിരിക്കുന്നു.

ഏറ്റവും പുതിയ ഡീലിമിറ്റേഷൻ (വാർഡ് പുനർനിർണയം) പ്രകാരമുള്ള വാർഡ് എണ്ണം.
22 വാർഡുകൾ
തദ്ദേശ സ്വയംഭരണ സ്ഥാപന വിവരങ്ങൾ

നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും

തിട്ടപ്പെടുത്തിയ ജനസംഖ്യയും അതിരുകളുമടങ്ങിയ മണ്ഡല വിവരങ്ങൾ

1

കൈതവേലി

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,846
വടക്ക്കൊച്ചി കോര്‍പ്പറേഷന്‍
കിഴക്ക്ചിറക്കല്‍ കായല്‍,
തെക്ക്കൈതവേലി ബസ്റ്റോപ്പിന് അടുത്ത് നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
2

കാട്ടിപറമ്പ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,838
വടക്ക്കൈതവേലി ബസ്റ്റോപ്പിന് സമീപം നടപ്പാത
കിഴക്ക്കളത്തറ കായല്‍
തെക്ക്കോന്നോത്ത് പാലം
പടിഞ്ഞാറ്അറബിക്കടല്‍
3

സി.എം.എസ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,838
വടക്ക്കോന്നോത്ത് പാലം
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്സി.എം.എസ് ബീച്ച് നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
4

ചെറിയകടവ് നോര്‍ത്ത്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,812
വടക്ക്സി.എം.എസ് ബീച്ച് നടപ്പാത
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്കട്ടികാട്ട് പാലം
പടിഞ്ഞാറ്അറബിക്കടല്‍
5

ചെറിയകടവ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,650
വടക്ക്കട്ടികാട്ട് പാലം
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്പള്ളൂരുത്തി കുമ്പളങ്ങി വില്ലേജ് അതിര്‍ത്തി തോട്
പടിഞ്ഞാറ്അറബിക്കടല്‍
6

പോലീസ് സ്റ്റേഷൻ

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,804
വടക്ക്പള്ളൂരുത്തി കുമ്പളങ്ങി വില്ലേജ് അതിര്‍ത്തി തോട്
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്ഓയില്‍ മില്ലിന് സമീപം നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
7

ഹോമിയോ ഡിസ്പെന്‍സറി

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,755
വടക്ക്ഓയില്‍ മില്ലിന് സമീപം നടപ്പാത
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്കണ്ണമാലി ഷാപ്പ് -ബീച്ച് നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
8

കണ്ണമാലി നോർത്ത്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,763
വടക്ക്കണ്ണമാലി ഷാപ്പ് - ബീച്ച് നടപ്പാത
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്അറക്കല്‍ സ്റ്റോഴ്സിന്എതിര്‍ വശം റോഡ്,സന്ധ്യാവ് കുട്ടപ്പശ്ശേരി വീട് വരെ
പടിഞ്ഞാറ്അറബിക്കടല്‍
9

കണ്ണമാലി

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,665
വടക്ക്അറക്കല്‍ സ്റ്റോഴ്സിന്എതിര്‍ വശം റോഡ്,സന്ധ്യാവ് കുട്ടപ്പശ്ശേരി വീട് വരെ
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്ജനതാ റോഡ്, സെന്‍റ് ജോസഫ് ചാപ്പല്‍ റോഡ്
പടിഞ്ഞാറ്അറബിക്കടല്‍
10

പുത്തൻതോട് ബീച്ച്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,585
വടക്ക്ജനതാ റോഡ്, സെന്‍റ് ജോസഫ് ചാപ്പല്‍ റോഡ്
കിഴക്ക്കല്ലഞ്ചേരി കായല്‍
തെക്ക്വിജയം കനാല്‍
പടിഞ്ഞാറ്അറബിക്കടല്‍
11

പുത്തന്‍തോട് സ്കൂള്‍

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,850
വടക്ക്വിജയം കനാല്‍
കിഴക്ക്കല്ലഞ്ചേരി കായല്‍, പി.സി റോഡ്
തെക്ക് പുത്തന്‍തോട് സ്കൂള്‍ റോഡ്, കിളിയന്തറ നടപ്പാത, സിമിത്തേരി റോഡ്, സെന്‍റ് ആന്‍റണീസ് ചാപ്പല്‍ വടക്കെ അതിര്‍ത്തി
പടിഞ്ഞാറ്വിജയം കനാല്‍, അറബിക്കടല്‍
12

പഞ്ചായത്ത് ഓഫീസ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,548
വടക്ക്കുമ്പളങ്ങി റോഡ്, പിസി റോഡ്
കിഴക്ക്പരുത്തിത്തോട് ചാല്‍ കിഴക്ക് ഭാഗം ‍, കുമ്പളങ്ങി കായല്‍
തെക്ക്ഇരട്ടത്തോട് പുത്തന്‍തോട് ചാല്‍
പടിഞ്ഞാറ്വിജയം കനാല്‍
13

ബസാര്‍

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,748
വടക്ക്മറവന്‍ ക്ഷേത്രത്തിന് സമീപം നടപ്പാത, കാളിപ്പറമ്പില്‍ ജോണ്‍ നടപ്പാത
കിഴക്ക്ചക്കര ചാല്‍
തെക്ക്ഇടവഴീക്കല്‍ വാടച്ചിറ റോഡ്
പടിഞ്ഞാറ്അറബിക്കടല്‍
14

അംബേദ്കർ നഗര്‍

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,638
വടക്ക്ഇടവഴീക്കല്‍ വാടച്ചിറ റോഡ്
കിഴക്ക്ചക്കര ചാല്‍, എഴുപുന്ന പഞ്ചായത്ത്
തെക്ക്കൊണ്ടായ്ലിപ്പ് റോഡ്
പടിഞ്ഞാറ്വിജയം കനാല്‍
15

ചെല്ലാനം

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,563
വടക്ക്കൊണ്ടായ്ലിപ്പ് റോഡ്
കിഴക്ക്കോടംതുരുത്ത്,എഴുപുന്ന പഞ്ചായത്ത്
തെക്ക്കുത്തിയതോട് പഞ്ചായത്ത്
പടിഞ്ഞാറ്അറബിക്കടല്‍, വജയംകനാല്‍
16

ഹാര്‍ബര്‍

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,608
വടക്ക്ഫിഷര്‍മെന്‍കോളനി റോഡ് , സെമിത്തേരി റോഡ്
കിഴക്ക്പി.സി റോഡ്
തെക്ക്സെന്‍റ് ജോര്‍ജ്ജ് പള്ളിയുടെ വടക്കുവശം സ്ലാബ് നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
17

ഫിഷർമെൻ നഗര്‍

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,551
വടക്ക്പനക്കല്‍ പാലം റോഡ്, ഉപ്പത്തക്കാട് തോട് പടിഞ്ഞാറോട്ടുള്ള ശാഖ
കിഴക്ക്വിജയം കനാല്‍
തെക്ക്ഫിഷര്‍മെന്‍ കോളനി റോഡ്, സെമിത്തേരി റോഡ്
പടിഞ്ഞാറ്അറബിക്കടല്‍,
18

ഗുണ്ടുപറമ്പ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,589
വടക്ക്ഗൊണ്ടുപറമ്പ് പാലത്തിന് എതിര്‍വളം കോണ്‍ക്രിറ്റ് നടപ്പാത, അഴീപ്പാലം റോഡ്
കിഴക്ക്വിജയം കനാല്‍
തെക്ക്പനക്കല്‍ പാലം റോഡ്, ഉപ്പത്തക്കാട് തോട് പടിഞ്ഞാറോട്ടുള്ള ശാഖ
പടിഞ്ഞാറ്ഉപ്പത്തക്കാട് തോട്, അറബിക്കടല്‍
19

നോർത്ത് ചെല്ലാനം

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,646
വടക്ക്ഗണപതികാടിനടുത്ത് കോണ്‍ക്രീറ്റ് റോഡ്
കിഴക്ക്വിജയം കനാല്‍
തെക്ക്ഗൊണ്ടുപറമ്പ് പാലത്തിന് എതിര്‍വശം കോണ്‍ക്രിറ്റ് നടപ്പാത, അഴീപ്പാലം റോഡ്
പടിഞ്ഞാറ്അറബിക്കടല്‍
20

മറുവക്കാട്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,808
വടക്ക്അംഗനവാടി 53 ന് വടക്കുവശം നടപ്പാത,കാര്‍മ്മല്‍ ആശ്രമത്തിന് വടക്ക് നടപ്പാത, ഇരട്ടത്തോട് ചാല്‍
കിഴക്ക്പി.സി റോഡ്, വിജയം കനാല്‍ ,മറുവക്കാട് പാടശേഖരം.
തെക്ക്മറുവക്കാട് പാടശേഖരം മോട്ടോര്‍ തോട്, മറവന്‍ ക്ഷേത്രത്തിന് സമീപം നടപ്പാത, കാളിപ്പറമ്പില്‍ ജോണ്‍ നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
21

ചാളക്കടവ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,597
വടക്ക്പഞ്ചായത്ത് ബസ് സ്റ്റോപ്പിന് തെക്ക് വശം നടപ്പാത
കിഴക്ക്വിജയം കനാല്‍
തെക്ക്അംഗനവാടി 53 ന് വടക്കുവശം നടപ്പാത,കര്‍മ്മല്‍ ആശ്രമത്തിന് വടക്ക് നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍
22

കണ്ടക്കടവ്

തിട്ടപ്പെടുത്തിയ ജനസംഖ്യ: 1,699
വടക്ക് പുത്തന്‍തോട് സ്കൂള്‍ റോഡ്, കിളിയന്തറ നടപ്പാത, സിമിത്തേരി റോഡ്, സെന്‍റ് ആന്‍റണീസ് ചാപ്പല്‍ വടക്കെ അതിര്‍ത്തി
കിഴക്ക്വിജയം കനാല്‍, പി.സി റോഡ്
തെക്ക്പഞ്ചായത്ത് ബസ്റ്റോപ്പിന് തെക്ക് വശം നടപ്പാത
പടിഞ്ഞാറ്അറബിക്കടല്‍

map
  • Delimitation report
  • Delimitaion Map