ഭൂമിശാസ്ത്രം
ചെല്ലാനം ഗ്രാമപഞ്ചായത്ത്
എറണാകുളം ജില്ലയിലെ തെക്ക്-പടിഞ്ഞാറൻ ഭാഗത്ത്, അറബിക്കടലിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മനോഹരമായ തീരദേശ ഗ്രാമപഞ്ചായത്താണ് ചെല്ലാനം. കായലുകളാലും പൊക്കാളിപ്പാടങ്ങളാലും ചുറ്റപ്പെട്ട ഈ പ്രദേശം പ്രകൃതിഭംഗിക്കും സമ്പന്നമായ ജൈവവൈവിധ്യത്തിനും പേരുകേട്ടതാണ്. . തീരദേശ സംസ്കാരവും പാരമ്പര്യവും പ്രകൃതിസൗന്ദര്യവും ഒത്തുചേരുന്ന ഒരു പ്രദേശമാണ് ചെല്ലാനം.
തീരദേശ സവിശേഷത

അതിരുകൾ
- വടക്ക്: കൊച്ചി കോർപ്പറേഷൻ
- കിഴക്ക്: കുമ്പളങ്ങി, കോടന്തുരുത്ത്, എഴുപുന്ന പഞ്ചായത്തുകൾ
- തെക്ക്: കുത്തിയതോട് ഗ്രാമപഞ്ചായത്തിലെ പള്ളിത്തോട് പ്രദേശം
- പടിഞ്ഞാറ്: അറബിക്കടൽ
വാർഡ് പുനർനിർണയം
ഏറ്റവും പുതിയ ഡീലിമിറ്റേഷൻ (വാർഡ് പുനർനിർണയം) പ്രകാരം ചെല്ലാനം ഗ്രാമപഞ്ചായത്ത് 22 വാർഡുകളായി വിഭജിച്ചിരിക്കുന്നു.
നിയോജക മണ്ഡലത്തിന്റെ നമ്പരും പേരും
തിട്ടപ്പെടുത്തിയ ജനസംഖ്യയും അതിരുകളുമടങ്ങിയ മണ്ഡല വിവരങ്ങൾ
കൈതവേലി
കാട്ടിപറമ്പ്
സി.എം.എസ്
ചെറിയകടവ് നോര്ത്ത്
ചെറിയകടവ്
പോലീസ് സ്റ്റേഷൻ
ഹോമിയോ ഡിസ്പെന്സറി
കണ്ണമാലി നോർത്ത്
കണ്ണമാലി
പുത്തൻതോട് ബീച്ച്
പുത്തന്തോട് സ്കൂള്
പഞ്ചായത്ത് ഓഫീസ്
ബസാര്
അംബേദ്കർ നഗര്
ചെല്ലാനം
ഹാര്ബര്
ഫിഷർമെൻ നഗര്
ഗുണ്ടുപറമ്പ്
നോർത്ത് ചെല്ലാനം
മറുവക്കാട്
ചാളക്കടവ്
കണ്ടക്കടവ്